ബി.ജെ.പി പടയങ്കല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
മാലോം : ബി.ജെ.പി.പടയങ്കല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ .ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ അനുസ്മരണ ഭാഷണം നടത്തി.ബി.ജെ.പി.
ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സാജൻ പുഞ്ച അധ്യക്ഷനായി. പി.കെ.സദാനന്ദൻ, അരുൺ എസ്.വി., രാധ രവി എന്നിവർ പ്രസംഗിച്ചു. നന്ദു നാരായണൻ സ്വാഗതവും, കുഞ്ഞിക്കണ്ണൻ പടയങ്കല്ല് നന്ദിയും പറഞ്ഞു.
No comments