മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
മഞ്ചേശ്വരം: കടമ്പാര്‍ ഇഡിയയില്‍ മരം മുറിക്കുന്നതിനിടെ കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഗാന്ധിനഗറിലെ മുഹമ്മദ് സത്താറാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടയുടന്‍ സത്താറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെയാണ് ദാരുണമായ സംഭവം.
No comments