Breaking News

ചികിൽസയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു


കരിന്തളം :ചികിൽസയിലായിരുന്ന രണ്ടര വയസുകാരൻ അന്തരിച്ചു. കരിന്തളം വേളൂരിലെ വി.വി.രതീഷിന്റെയും എ.സനീഷയുടെയും മകൻ ശ്രീപദാണ് മരിച്ചത്. ജന്മന ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസ നടത്തി വരികയായിരുന്നു.

സഹോദരി ആദിശ്രി  (ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാത്ഥിനി ) .

 

No comments