Breaking News

കോളംകുളത്ത് 'ഗാർഹിക അഗ്നി സുരക്ഷയും, പ്രഥമ ശുശ്രൂഷയും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി


ബിരിക്കുളം : കോളംകുളം റെഡ്സ്റ്റാർ  ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും , ഇ .എം.എസ് വായനശാലയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ,"ഗാർഹിക  അഗ്നി സുരക്ഷയും ,പ്രഥമ ശുശ്രൂഷയും ' എന്ന വിഷയത്തിൽ കുറ്റിക്കോൽ ഫയർ സ്‌റ്റേഷൻ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ കൃഷ്ണരാജ് ബോധ വൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. പരുപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. ദൈനന്തിന ജീവതത്തുക അഭിമുഖികരിക്കാൻ സാധ്യത ഉള്ള വിവധ അപകടങ്ങളിൽ രക്ഷപ്രവർത്തങ്ങളെയും  മോക് ഡ്രിൽ അടക്കം ചെയ്തുകൊണ്ട് ജനങ്ങളെ ബോധവാൻമാരാക്കുന്ന നിരവധി വിഷയങ്ങൾ ക്ലാസിലുണ്ടായിരുന്നു

No comments