Breaking News

പുങ്ങംചാൽ പ്രിയദർശിനി ക്ലബ് 2024 -25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹരണവും വാർഷികപൊതുയോഗവും നടന്നു


വെള്ളരിക്കുണ്ട് : പുങ്ങംചാൽ പ്രിയദർശിനി ക്ലബ് 2024 -25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹരണവും വാർഷികപൊതുയോഗവും നടന്നു. പൊതുയോഗം ഡി സി സി  വൈസ് പ്രസിണ്ടന്റ് ബി പി  പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു . KSSPA ജില്ലാ സെക്രട്ടറിയേറ്റഗം എവുജിൻ മാസ്റ്റർ 

മുഖ്യപ്രഭാഷണം  നടത്തി. കെ കെ  തങ്കച്ചൻ അദ്ധ്യക്ഷനായി .വെസ്റ്റ് എളേരി മണ്ഡലം പ്രസിണ്ടന്റ് എ വി  ഭാസ്കരൻ, വെസ്പ്രസിണ്ടന്റ്  ജോസഫ് പി ടി ,ബ്ലോക് സെക്രട്ടറി അഗസ്റ്റ്യൻ മണലേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . മധു കൊടിയുംകുണ്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത് ടി ആർ നന്ദി പറഞ്ഞു . 

ചുമതലയേറ്റ പുതിയ ഭാരവാഹികൾ 


പ്രസിണ്ടന്റ് - സെബാസ്റ്റ്യൻ പാറടിയിൽ 

സെക്രട്ടറി -  രഞ്ജിത് ടി ആർ 

 വൈസ് പ്രസിഡന്റ് - കുഞ്ഞികൃഷ്ണൻ തളാപിൽ 

ഖജാൻജി - സാബു കരിയിലകുളം

No comments