പലകയിട്ടില്ല; കുടുംബൂർ പുഴയിലെ തടയണയിലെ വെള്ളം ചോരുന്നു
രാജപുരം : മഴ നിന്നതോടെ കാർഷിക മേഖലയിൽ നന തുടങ്ങിയെങ്കിലും വെള്ളംകുറഞ്ഞ കുടുംബൂർ പുഴയിലെ ചെക്ക്ഡാമിൽ പലകയിട്ട് വെള്ളം തടഞ്ഞുനിർത്താനുള്ള നടപടി തുടങ്ങിയില്ല.
പുഴയിലെ ഒഴിക്ക് കുറഞ്ഞെങ്കിലും വെള്ളം തടഞ്ഞുനിർത്തുന്നതിനുള്ള നടപടി തുടങ്ങിയില്ല. എല്ലാവർഷവും ഡിസംബർ ആദ്യം ഡാമിൽ വെള്ളം തടഞ്ഞുനിർത്തുന്ന പ്രവർത്തനം ആരംഭിക്കാറുണ്ടെങ്കിലും ഇത്തവണ മഴ കൂടുതൽ ലഭിച്ചുവെന്ന കാരണം പറഞ്ഞാണ് പലകയിട്ട് വെള്ളം സംരക്ഷിക്കാനുള്ള നടപടി വൈകുന്നത്.
ജലക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തിൽ ദൂരെ സ്ഥലങ്ങളിലേക്ക് പോലും ഈ പുഴയെ ആശ്രയിച്ചാണ് വെള്ളം കൊണ്ടു പോകുന്നത്. നീരൊഴുക്ക് നിലക്കുന്നതിന് മുമ്പുതന്നെ വെള്ളം സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.

No comments