ടോയ്ലറ്റിൽ പോയ സ്ത്രീയോട് അപമര്യാദയായി പെരുമാറി ; ആശുപത്രി വാച്ച്മാൻ പിടിയിൽ
കാസർകോട് : രാത്രിയിൽ ടോയ്ലറ്റിൽ പോവുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെ ന്നാരോപിച്ചു സ്വകാര്യാശുപത്രി വാച്ച്മാനെ രോഗികളും നാട്ടുകാ രും ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു.
ഉപ്പളയിലെ ഒരു സ്വകാര്യാശു പ്രതി വാച്ച്മാനായ ബേക്കൂർ അ ഗർത്തിമൂലയിലെ രാജേഷിനെ
യാണ് (45) പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരി ല്ലാത്തതിനാൽ പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേ സെടുത്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. ഇന്നലെ രാത്രി 9.30വോ ടെയാണ് ഇയാൾക്കെതിരെ പരാതിയുണ്ടായത്. വിവരമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ തടഞ്ഞുവെച്ച ശേഷം വിവരം പോ ലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾ നേരത്തെ ഉപ്പള യിലെ മറ്റൊരാശുപത്രിയിൽ വാച്ച്മാനായിരുന്നുവത്.
No comments