ഒടയംചാൽ കോടോത്തെ കുയ്യങ്ങാട് നാരായണൻ ആചാരി (കുട്ട്യൻ ആചാരി - 83) അന്തരിച്ചു.
ഭാര്യ: സരോജിനി
മക്കൾ: അംബുജാക്ഷി, ദാമോദരൻ, നളിനി, പവിത്രൻ, അജിത
മരുമക്കൾ: ജിജി, ശർമ്മിള, പുഷ്പചന്ദ്രൻ, തേജസ്വിനി, പ്രശാന്ത്
സഹോദരങ്ങൾ: ഗോവിന്ദൻ, കല്യാണി, കുഞ്ഞമ്പു, പരേതരായ മാധവി, ചിരുതേയി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
No comments