എം.എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ നിലവിലെ ജില്ലാ പ്രസിഡന്റ് ചുമതല കൈമാറി. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ സമിതി അംഗമാണ് അശ്വിനി.
ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റായി എം.എൽ അശ്വിനി ചുമതലയേറ്റു
Reviewed by News Room
on
12:28 AM
Rating: 5
No comments