Breaking News

കോളേജ് വിദ്യാർത്ഥി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ


പെരിയ  : കോളേജ് വിദ്യാർത്ഥിയായ 19 കാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ കുറ്റിയടുക്കം സ്വാകാര്യ  ബേക്കറിക്ക് സമീപത്തെ വേലായുധൻ്റെ മകൻ ഷാറേൺ ആണ് മരിച്ചത്. ചാലിങ്കാൽ എസ്.എൻ കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പിതാവ് ഗൾഫിലാണ്. രണ്ട് വർഷം മുൻപ് മാതാവ് മരിച്ചു. വല്യമ്മയുടെ വീട്ടിലായിരുന്നു താമസം.

No comments