പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൻ സന്ദേശ യാത്ര നടത്തി
കുന്നുംകൈ : പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൻ സന്ദേശ യാത്ര നടത്തി. കുന്നും കൈ ടൗണിൽ മുൻ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വർക്കി ഉദ്ഘാടനം ചെയ്തു. നന്മ പാലിയേറ്റീവ് പ്രസിഡൻ്റ് പി.ആർ ചാക്കോ അധ്യക്ഷം വഹിച്ചു.സെബാസ്റ്റിൻ പി.അഗസ്റ്റിൻ മുഖ്യാതിഥി ആയിരുന്നു.ഇ .ടി. ജോസ്, ടി.വി.രാജീവൻ, സണ്ണി കെ പോത്തൻ പ്രസംഗിച്ചു.തോമസ് കാനാട്ട് സ്വാഗതവും ബേബി തയ്യിൽ നന്ദിയും പറഞ്ഞു.
No comments