കെ എസ് ടി എ ജില്ലാ സമ്മേളനം ചായ്യോത്ത് ആരംഭിച്ചു സിപിഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം അഡ്വ.കെ. അനിൽകുമാർ ഉൽഘാടനം ചെയ്തു
ചായ്യോത്ത്: രണ്ട് ദിവസങ്ങളിലായി നടക്കുന്നേ അധ്യാപക സംഘടനയായ കെ എസ് ടി എ യുടെ മുപ്പത്തിനാലാവാത് കാസർഗോഡ് ജില്ലാ സമ്മേളനം ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ - വി.ആർ.സദാ നന്ദൻ മാസ്റ്റർ നഗറിൽ ആരംഭിച്ചു സമ്മേളനം സിപിഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം അഡ്വ.കെ. അനിൽകുമാർ ഉൽഘാടനം ചെയ്തു കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് യു ശ്യാമ ഭട്ട് അധ്യക്ഷനായി. സമ്മേളനത്തിന് തുടക്കം കുറിച്ച് യു ശ്യാമ ഭട്ട് പതാകയുയർത്തി. സംസ്ഥാന പ്രസിഡണ്ട് ഡി.സുധിഷ് . സംസ്ഥാന സെക്രട്ടറി കെ.രാഘവൻ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ് പി.വി. ശരത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.കെ.രാജൻ സ്വാഗത സം കെ എസ് ടി എ ജില്ലാ സെക്രട്ടറി ടി. പ്രകാശൻ നന്ദിയും പറഞ്ഞു കെ. ലളിത രക്തസാക്ഷി പ്രമേയവും കെ ജി . പ്രതീശ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാ എക്സിക്യൂ.ട്ടി വ് അംഗം പി. സുജു മേരി സംഘടനാ റിപ്പോർട്ടും ജില്ലാ നെ ക്ര ട്ടറി ടി.പ്രകാശൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.വി.രാജേഷ് വരവ് - ചില വ് കണക്ക് അവതരിപ്പിച്ചു. ഉച്ചക്ക് രണ്ടിന് മാധ്യമങ്ങളുടെ രാഷ്ട്രീയം വിഷയത്തിൽ സെമിനാർ നടക്കും ' പി.വി. കുട്ടൻ പ്രഭാഷണം നടത്തും 'വൈകിട്ട് 4 ന് അധ്യാപക പ്രകടനം നടക്കും' തുടർന്ന് ചോയ്യക്കോട്ട് പൊതു സമ്മേളനം ജംഷി ദലി മലപ്പുറം ഉൽഘാടനം ചെയ്യും.
No comments