റിട്ട.ഒ.എ കുഴഞ്ഞ് വീണ് മരിച്ചു
തൃക്കരിപ്പൂർ: ചെമ്മനാട് ഹയർ സെക്കന്ററി സ്കൂൾ റിട്ട.ഒ.എ തെക്കെ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ -59) കുഴഞ്ഞ് വീണ് മരിച്ചു.ഇന്നലെ രാത്രി വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഭാര്യ:സിന്ധു (ചെറുവത്തൂർ ഗവ. വെൽഫേർ യു.പി. സ്കൂൾ പ്രധാനാധ്യാപിക). മക്കൾ: ഉണ്ണിമായ, മാളവിക സഹോദരങ്ങൾ: മാലതി (അംഗൻവാടി ടീച്ചർ ആനിക്കാടി ) ശാന്ത ശോഭ,ഉഷ.
No comments