Breaking News

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി; തെറിച്ച് വീണതാണെന്ന് സംശയം


കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചതാണെന്ന് സംശയം. ഇന്ന് രാവിലെയോടെയാണ് കുശാല്‍നഗര്‍ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടത്. ഗോവ സ്വദേശിയായ യുവാവിന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.


No comments