കൊല്ലംപാറ വട്ടക്കല്ല് ചെമ്മട്ടിലെ കടാങ്കോടൻ കേളുനായർ (94) നിര്യാതനായി
കൊല്ലംപാറ :വട്ടക്കല്ല് ചെമ്മട്ടിലെ കടാങ്കോടൻ കേളുനായർ (94) നിര്യാതനായി . ഭാര്യ കുറുവാട്ട് പാർവ്വതിയമ്മ മക്കൾ : പത്മനാഭൻ (റി : മിലിട്ടറി) പുഷ്പവല്ലി( ബാനം), സരസ്വതി (ചുള്ളി) രജനി (അധ്യാപിക സെൻ്റ് പിറ്റേൾസ് സ്കൂൾ നീലേശ്വരം) രതീഷ് (CPIM വട്ടക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് മരുമക്കൾ: ബാലചന്ദ്രൻ ( ചുള്ളി) ചന്ദ്രൻ കാഞ്ഞങ്ങാട്, പ്രസീന CPIM കുറുഞ്ചേരി ബ്രാഞ്ചംഗം കുടുംബശ്രീ ജില്ല മിഷൻ കാസർഗോഡ്)
പരേതരായ പത്മനാഭൻ, ശ്രീജ,
സഹോദരങ്ങൾ: ചന്തുനായർ (ചെമ്മട്ട്), പരേതരായ കുഞ്ഞമ്പുനായർ, ലക്ഷ്മിയമ്മ.
No comments