പയ്യന്നൂരില്‍ ക്ഷേത്ര കളിയാട്ട പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പയ്യന്നൂര്‍ തെരുവിലെ ജീജ സുകുമാരനാണ് (51) മരിച്ചത്. എണ്‍പതോളം വനിതകള്‍ പങ്കെടുത്ത ഫ്യൂഷന്‍ ഡാന്‍സിനിടെ കുഴഞ്ഞു വീണ ജീജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments