കാഞ്ഞങ്ങാട് പൈതൃക ഇടനാഴി പദ്ധതിയായ നമ്മടെ കാസ്രോഡിന്റെ രൂപരേഖ ജില്ലാ കളക്ടര്‍ക്ക് പ്രമുഖ ശില്പി കാനായി കുഞ്ഞിരാമന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ വെച്ച് കൈമാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
No comments