രാജപുരം : രാജപുരത്തെ ആധാരം എഴുത്തുകാരൻ മുണ്ടമാണി ഹരിദാസൻ (50) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
രാവിലെ 10 മണി മുതൽ 10.30 വരെ അയ്യൻകാവ് വേദവ്യാസ വിദ്യാലയത്തിൽ പൊതുദർശനം വെച്ച ശേഷം കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ രമ്യ, മക്കൾ :ദേവദത്ത്,ഹരിനന്ദ്
No comments