തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് റേഷന്‍ മുടങ്ങും; കടയടപ്പ് സമരവുമായി റേഷന്‍ വ്യാപാരികൾ
സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായതോടെ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി റേഷന്‍ വ്യാപാരികള്‍. തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ട് പോകുമെന്നാണ് റേഷന്‍ വ്യാപാരികള്‍ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ചര്‍ച്ച പരാജയമായതിന് പിന്നാലെയാണ് വിമര്‍ശനം.
No comments