Breaking News

സംസ്ഥാന സർക്കാരിൻ്റെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ നേടി വരക്കാട് വള്ളിയോടൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ


വരക്കാട് : 2023-2024 വർഷത്തെ സംസ്ഥാന സർക്കാറിന്റെ നാഷണൽ സർവീസ് സ്കീo അവാർഡ് പ്രഖ്യാപിച്ചപ്പോൾ വരക്കാട്  വളളിയോടൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിന് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫിസർ ലിനി കെ.വി ,വളണ്ടിയർ ലീഡർ ജാസ്മിൻ ടോമി, മികച്ച യൂണിറ്റിനുളള പുരസ്കാരം എന്നിവയാണ് ലഭിച്ചത്. കൊല്ലത്ത് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

No comments