വള്ളിക്കടവ് പറമ്പ പാലത്തിന് സമീപം മലയോര ഹൈവേയിൽ കാർ അപകടത്തിൽപ്പെട്ടു
വള്ളിക്കടവ് : വള്ളിക്കടവ് പറമ്പ റോഡ് ചൈത്രവാഹിനിപ്പാലത്തിന് സമീപം ഇന്ന് രാവിലെ മലയോര ഹൈവേയിൽ മാലോം സ്വദേശിയുടെ കാർ അപകടത്തിൽപ്പെട്ടു.
ഇലക്ട്രിക്ക് പോസ്റ്റ് മൂന്നായി ഒടിഞ്ഞ് കാറിൻ്റെ മുകളിൽ വീണുവെങ്കിലും ആൾക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.കാർ ആകെ തകർന്നു
എയർ ബാഗ് ഓപ്പണായത് ഗുണമായി കാറിലുണ്ടായിരുന്നവരെ കണ്ണൂർ കരുവഞ്ചാൽ ആശുപത്രിയിലേക്ക് കൊണ്ട്‌പോയിരിക്കുകയാണ്
No comments