Breaking News

ജില്ലാ കളക്ടർ കെ ഇമ്പശേഖറിന് മുഖ്യമന്ത്രി പുരസ്‌കാരം നൽകി


കാസര്‍കോട് : ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധേയമായ നേതൃത്വം നല്‍കിയതിന് സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരം നല്‍കി.

 

No comments