പറമ്പ: കുറ്റിത്താനിയിലെ കയിൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ (73) അന്തരിച്ചു. ഭാര്യ: രത്നവല്ലി . മക്കൾ: ലിമിജ (വാഗേയ സ്കൂൾ ഓഫ് ഡാൻസ്), ലിഖിജ (അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബിന്ദുരാജ്, ഉണ്ണികൃഷ്ണൻ (ഗൾഫ് ). സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ.
No comments