പനി ബാധിച്ചു ചികിത്സയിലായിരുന്ന പരപ്പ ബാനം സ്വദേശി മരണപ്പെട്ടു
പരപ്പ : പനി ബാധിച്ചു ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു.പരപ്പ ബാനം കാനത്തും മൂലയിലെ നാട്ടക്കൽ നാരായണൻ (72) ആണ് മരണപ്പെട്ടത്. പരപ്പയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പനി കൂടുതൽ ആയതുകൊണ്ട് മംഗലാപുരം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. ഭാര്യ :തമ്പായി,മക്കൾ ജയ കപ്പള്ളി,ഷീജ നെല്ലിയടുക്കം ,ഷീബ മരുമക്കൾ: പത്മനാഭൻ , ബാബു വിദ്യാനഗർ , പരേതനായ കുഞ്ഞികൃഷ്ണൻ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും
No comments