Breaking News

ബളാൽ നായർ കടവ് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് നിർവഹിച്ചു


വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് എംഎൽഎ ചന്ദ്രശേഖരന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ മുടക്കി ടാർ ചെയ്ത ബളാൽ നായർ കടവ് റോഡ് ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് നിർവഹിച്ചു . ചടങ്ങിന് ഷാജൻ പൈങ്ങോട്ട് അധ്യക്ഷനായി പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ആശംസകളുമായി  സരസ്വതി നാരായണൻ, അനീഷ് എന്നിവർ സംസാരിച്ചു .

No comments