പെരിയ കേന്ദ്ര സർവ്വകലാശാലക്ക് സമീപത്ത് പുലി ഇറങ്ങിയതായി സംശയം
പെരിയ കേന്ദ്ര സര്‍വ്വകലാശാലക്ക് സമീപത്ത് പുലി ഇറങ്ങിയതായി സംശയം. വളര്‍ത്തു നായയെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. കാടത്തുപാറയിലാണ് വളര്‍ത്തു നായയെ പുലി കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും പുലിയുടെ കാല്‍പ്പാദങ്ങളുടെ അടയാളവും കണ്ടെത്തി.
No comments