ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ കാസർകോടെത്തി
കാസർഗോഡ് : ക്രിക്കറ്റിനോടുള്ള തുളുനാടിന്റെ ആവേശത്തിന് ഇരട്ടിക്കരുത്ത് പകര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ കാസര്‍കോടെത്തി. കാസര്‍കോട് നഗരസഭയുടെ ആദരം ഏറ്റുവാങ്ങാനും മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന് തന്റെ പേര് നാമകരണം ചെയ്യാനുമായാണ് അദ്ദേഹം ജില്ലയിലെത്തിയത്.
No comments