Breaking News

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു


കുറ്റിക്കോല്‍: ഒരാഴ്ച മുമ്പുണ്ടായഓട്ടോ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന കുറ്റിക്കോലിലെ ഡ്രൈവര്‍ മരണപ്പെട്ടു ചോനോക്കിലെ പ്രകാശനാണ് മരിച്ചത്. മാണിമൂല പുളിഞ്ചാലില്‍ പ്രകാശന്‍ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് 

No comments