ഭീമനടി മണ്ഡപത്തെ പരേതനായ എള്ളിട്ടമുറിയിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (82) നിര്യാതയായി
ഭീമനടി : മണ്ഡപത്തെ പരേതനായ എള്ളിട്ടമുറിയിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (82) നിര്യാതയായി . പാണ്ടിയാമാക്കൽ കുടുംബാംഗം മക്കൾ: ജെയ്സമ്മ പറമ്പ (റിട്ട. പ്രധാന അധ്യാപിക പ്രാന്തർ കാവ്), മേരിക്കുട്ടി ഭീമനടി (മുൻ മെമ്പർ, വെസ്റ്റ് എളേരി), ഡെയ്സി കൈപ്പടക്കുന്നേൽ കൂരാംകുണ്ട്,മരുമക്കൾ: ജോസഫ് വാഴേപ്പറമ്പിൽ (റിട്ട. പ്രധാനാധ്യാപകൻ പുഞ്ച), ജോർജ് മണക്കാട്ട് ഭീമനടി, ജോൺസൺ കൈപ്പടക്കുന്നേൽ കൂരാംകുണ്ട്.
No comments