Breaking News

പ്രകാശ് എസ്സ്റ്റേറ്റ് മുൻ സൂപ്രണ്ടായിരുന്ന ബിരിക്കുളം മേലാഞ്ചേരിയിലെ ചെറിയാൻ തോമസ് (രാജു 75) അന്തരിച്ചു


ബിരിക്കുളം : മേലാഞ്ചേരിയിലെ അഴകത്ത്പാലോലിമണ്ണിൽ ചെറിയാൻ തോമസ് (രാജു 75) അന്തരിച്ചു.(പ്രകാശ് എസ് സ്റ്റേറ്റ് മുൻ സൂപ്രണ്ട് ).

ഭാര്യ - മേരിക്കുട്ടി.. മക്കൾ - ഷീബ ,ഷീന, ഷീജ ,ഷെറിൻ.

മരുമക്കൾ - ബിനു, തോമസ്, സജി

സംസ്ക്കാരം 9 - 2 - 25 ഞായർ ഉച്ചയ്ക്ക് 2 ന് പരപ്പ എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ .


No comments