കെ. ചിണ്ടേട്ടൻ അനുസ്മരണം - 19 ന്
കരിന്തളം: കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ജില്ലയിലെ തല മുതിർന്ന നേതാവും ജില്ലാ കൗൺസിൽ വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന മുക്കടയിലെ കെ ചിണ്ടേട്ടന്റെ 24ാം ചരമവാർഷികം 19 ന് ബുധനാഴ്ച സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിക്കും' രാവിലെ 9 ന് കാലിച്ചാമരത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടക്കും ' സി പി ഐ (എം) ജില്ലാക്കമ്മറ്റിയംഗം കെ.വി.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്യും.
No comments