കനകപള്ളിയിലെ ആദ്യ കാല ടൈലറും മുൻ ദേവസ്ഥാന പ്രസിഡൻ്റുമായ രാഘവൻ ടി വി നിര്യാതനായി. ഭാര്യ : ഉഷ ,മക്കൾ മുകേഷ്, മഹിത ..മരുമക്കൾ : സഫിയ, രതീഷ്പിതാവ് അമ്പു , മാതാവ് കല്യാണി...സഹോദരങ്ങൾ ദേവകി, മീനാക്ഷി, സരോജിനി, രാജേഷ്.
No comments