ചായ്യോത്ത് നടക്കുന്ന എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം നടത്തി ബേക്കൽ ഡി വൈ എസ് പി വി.വി മനോജ് സമ്മേളനം ഉൽഘാടനം ചെയ്തു
ചായോത്ത്: ചായ്യോത്ത് നടക്കുന്ന എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം നടത്തി ബേക്കൽ ഡി വൈ എസ് പി വി.വി മനോജ് സാസ്ക്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു ചീമേനി പോലിസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ അനിൽ കുമാർ .സി.ബിജു പാറക്കോൽ രാജൻ . പ്രദീപൻ കോ തോളി. ഇ.. വി. സുനിൽ കുമാർ. സി.വി.മുരളിധരൻ .എന്നിവർ സംസാരിച്ചു. യഥുന മനോജ് . വൃന്ദാ രാജേഷ്. ഗോകുൽ രാജ് . എന്നിവരും സുരേഷ് പള്ളിപ്പാറയും ചേർന്നുളള ഗാനമേള. നാടകം എന്നിവ അരങ്ങേറി. ടി. തമ്പാൻ സ്വാഗത വും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു
No comments