കാസര്‍കോട് കളക്ടറേറ്റ് വളപ്പില്‍ തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഉണങ്ങിയ പുല്ലില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. ചെറുമരങ്ങളും മറ്റും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കാസര്‍കോട് കളക്ടറേറ്റ് വളപ്പില്‍ തീപിടുത്തം
Reviewed by News Room
on
3:26 AM
Rating: 5
No comments