Breaking News

കാഞ്ഞങ്ങാട്ട് വസ്ത്രാലയം കത്തി നശിച്ചതിൽ ഒന്നര കോടി രൂപയുടെ നഷ്ടം


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് മദർ ഇന്ത്യ വെഡ്ഡിങ് വസ്ത്രാലയം കത്തി നശിച്ചതിൽ ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടായതായി സ്ഥാപനത്തിൻറെ ഉടമ ബല്ലകാരാട്ടു വയലിലെ ആൽബർട്ട് തോമസ് എന്ന സിബി തോമസ് 52 ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സ്ഥാപനത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് ടെക്സ്റ്റൈൽ സ് ഉൽപ്പന്നങ്ങളും മറ്റും കത്തി നശിച്ചതിൽ ഒന്നര കോടി നഷ്ടം സംഭവിച്ചെന്നാണ് വ്യക്തമാക്കിയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

No comments