Breaking News

നർക്കിലക്കാട് വണ്ടാംകുന്നേൽ വി.ഡി.വർഗ്ഗീസ് (87) അന്തരിച്ചു


നർക്കിലക്കാട് : വണ്ടാംകുന്നേൽ വി.ഡി.വർഗ്ഗീസ് (87) അന്തരിച്ചു. ഭാര്യ റോസമ്മ കുന്നേൽ കുടുംബാഗം.

മക്കൾ - സാബു, സാജു, ലീലാമ്മ, ലിസ്സി.

മരുമക്കൾ - മിനി മാളിയേക്കൽ, ജിഷ കൊല്ലം പറമ്പിൽ, സിബി വെട്ടം തടത്തിൽ, സണ്ണി മുപ്പാത്തിയിൽ.

സംസ്ക്കാരം നാളെ (27 - 02 - 2025 ) ഉച്ചകഴിഞ്ഞ് 4.30-ന് വരക്കാട് സെൻ്റ്.ജോസഫ് പള്ളിയിൽ.

No comments