നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ചെന്നൈ മെയിലിന് നീലേശ്വരത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഫെബ്രുവരി 9 ന് മദ്രാസ് മംഗലാപുരം മെയില്‍ രാവിലെ 10.13നും 11 ന് മംഗലാപുരം മദ്രാസ് മെയില്‍ ഉച്ചയ്ക്ക് ശേഷം 3 മണിക്കും നീലേശ്വരത്ത് നിര്‍ത്തും.
No comments