Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. ഭീമനടി സ്വദേശി അരുണിനെയാണ് 6 ലിറ്റർ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പോലീസ് പിടികൂടിയത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments