Breaking News

കേരള സീനിയർ സിറ്റിസൺ ഫോറം ഭീമനടി യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹൻ ഉദ്ഘാടനം ചെയ്തു


ഭീമനടി : കേരള സീനിയർ സിറ്റിസൺ ഫോറം ഭീമനടി യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സീനിയർ മെമ്പർ ജോസ് മുണ്ടത്താനത്തെ ആദരിച്ചു. ജില്ലാ ജോ.സെക്രട്ടറി രത്നാകരൻ പിലാത്തടം, വൈ.പ്രസി. കെ.സി. മൈക്കിൾ , ഫെഡറൽ ബേങ്ക് അസി. മാനേജർ അൾകേശ് , വാർഡ് മെമ്പർ രാജീവൻ എന്നിവർ സംസാരിച്ചു. ആന്റണി ജോസഫ് സ്വാഗതം പറഞ്ഞു. വി.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

No comments