അന്താരാഷ്ട്ര വനിതാദിനാചരണം: കോളിച്ചാലിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി രാജപുരം എസ്.ഐ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു
രാജപുരം: രാജപുരം ശിശു സൗഹൃദ ജനമൈത്രി പോലീസും വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിഭാഗവും സംയുക്തമായി കോളിച്ചാൽ ടൗണിൽ വച്ചു അന്തരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് പ്രസിഡന്റ് ശ്രീമതി പ്രിയ ജോൺസൺ എന്നവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
രാജപുരം പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ പ്രദീപ്കുമാർ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും എടുത്തു. ശ്രീമതി സെലിൻ തോപ്പുകാലയും. ചടങ്ങിന്റെ
സ്വാഗതം പറഞ്ഞു രാജപുരം പോലീസ് സ്റ്റേഷൻ ശിശു സൗഹൃദ ഓഫീസർ എ. എസ്. ഐ രാജേഷ് കുമാർ പരപ്പ ബ്ലോക്ക് മെമ്പർ ശ്രീമതി പത്മകുമാരി, ജനമൈത്രി ബീറ്റ് ഓഫീസർ സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, ശ്രീമതി അനുമോൾ ചടങ്ങിന്റെ നന്ദി അറിയിച്ചു
No comments