നീലേശ്വരത്ത് യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു
നീലേശ്വരം : നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്ക്കൂളിനു സമീപത്തെ യുവ സിവിൽ എഞ്ചിനീയറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം റിയൽഹൈപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പേരോൽ, വള്ളിക്കുന്നിലെ പത്മനാഭന്റെ മകൻ വിനീഷാ(23) ണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 8.30 മണിയോടെയാണ് അപകടം. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
No comments