പടന്നക്കാട് അനന്തം പള്ളയിലെ പുളിങ്ങാട്ട് . കുമാരൻ (84) അന്തരിച്ചു
പടന്നക്കാട്: അനന്തം പള്ളയിലെ പുളിങ്ങാട്ട് . കുമാരൻ (84) അന്തരിച്ചു. ഭാര്യ: ചിരുത.മക്കൾ: പ്രമോദ് (ഓട്ടോ ഡ്രൈവർ പടന്നക്കാട്) പ്രസന്ന നന്ദിനി. മരുമക്കൾ : അനിത (ഉദുമ) സുകുമാരൻ (പെർള ടുക്കം) രമേശൻ (മരക്കാകടപ്പുറം) സഹോദരങ്ങൾ: ടി. കാർത്യായനി (സി.പി.ഐ (എം) പാറക്കോൽ ബ്രാഞ്ചംഗം - മഹിളാ അസോസിയേഷൻ കരിന്തളം വെസ്റ്റ് വില്ലേജ് കമ്മറ്റിയംഗം )പരേതരായ പൊക്കൻ . അമ്പൂഞ്ഞി
No comments