അസുഖബാധിതനായി ചികിത്സയിലായിരുന്ന പരപ്പ കമ്മാടം സ്വദേശിയായ മുൻ പ്രവാസി എൻ പി കുഞ്ഞാമു (58 ) അന്തരിച്ചു. ഭാര്യ : റുഹിയ., മക്കൾ : സെമീന കള്ളാർ , സെറീന കാഞ്ഞങ്ങാട്ഹസ്സൻ (യു എ ഇ ), ഹസീബ് ( കൊറിയ) , ഷാഹിദ് മരുമക്കൾ : നാസർ , മിഥിലാജ് , സുഫൈന
No comments