Breaking News

വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ (മാമൻ ) 73 അന്തരിച്ചു.


വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ (മാമൻ ) 73 അന്തരിച്ചു. ഭാര്യ രാജമ്മ. 
 സഹോദരങ്ങൾ
തങ്കപ്പൻ -ഗോക്കടവ്
കുഞ്ഞു പെണ്ണ് - പാല,
ലക്ഷമി - പാല
നിര്യാതരായ . രാഘവൻ -ഗോക്കടവ്
കുട്ടായി - പാല

No comments