ദേശീയപാതയിൽ ഐങ്ങോത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
പടന്നക്കാട് : ദേശീയ പാതയിൽ ഐങ്ങോത്ത് പെട്രോൾ പമ്പിന് മുൻവശം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസു പെൺകുട്ടി രക്ഷപ്പെട്ടു.
യുവതി മരിച്ചു. പടന്നക്കാട് കരുവളം കുയ്യാലി ലെ സമദിന്റെ ഭാര്യ റംസീന (32)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. മൃതദേഹം ജില്ലാശുപത്രിയിൽ.
No comments