Breaking News

കക്കാട്ട് നിട്ടടുക്കം തറവാട് കളിയാട്ടം 28 ന് തുടങ്ങും


ബങ്കളം: കക്കാട്ട് നിട്ടടുക്കം തറവാട്കളിയാട്ട മഹോത്സവം 28, 29 തീയ്യതികളിൽ നടക്കും. 28 ന് വൈകിട്ട് 6 ന് ദീപാരാധന. തോറ്റങ്ങൾ. തറവാട്ടിലെ വനിതാ അംഗങ്ങളുടെ തിരുവാതിര. തുടർന്ന് അച്ചൻ ദൈവത്തിന്റെ പുറപ്പാട്. അന്നദാനം. 29 ന് രാവിലെ 11 ന് രക്ക് തചാമുണ്ടിയുടെ പുറപ്പാട്. 12.30 അന്നദാനം. 1 ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. തുടർന്ന് ധർമ്മ ദൈവം. പാടാർ കുളങ്ങര ഭഗവതി എന്നി തെയ്യങ്ങളുടെ പുറപ്പാട്

No comments