സ്വത്ത് തർക്കം ബളാൽ സ്വദേശിയെ ആക്രമിച്ചതായി പരാതി പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : കുടുംബസ്വത്ത് തർക്കത്തെ തുടർന്നുള്ള മുൻവിരോധത്താൽ സഹോദരങ്ങൾ ചേർന്ന് മറ്റൊരു സഹോദരനെ മർദിച്ചതായി പരാതി. ബളാൽ സ്വദേശി വിൽസൺ (54) നാണ് മർദനമേറ്റത്. സഹോദരങ്ങളായ ജോർജ്, ബെന്നി എന്നിവർ ചേർന്ന് മരുതുംകുളത്ത് വെച്ചു മരവടി കൊണ്ടു മർദ്ധിച്ചതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു
No comments