Breaking News

കിളിയളം പാലം ഉൽഘാടനം 22 ന് സംഘാടകസമിതി രൂപികരണം 18 ന്


കൊല്ലമ്പാറ : സംസ്ഥാനമ്പർക്കാർ കിഫ് ബി ഫണ്ട് ഉപയോഗിച്ച് കൊല്ലമ്പാറ കിളിയളം - വരഞ്ഞുർ - ബാനം റോഡിൽ കിളിയളം ചാലിന് നിർമ്മിച്ച പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗം 18 ന് വൈകിട്ട് 3.30 ന് കിളിയളം കോവിൽ പരിസരത്ത് ചേരും.

No comments