Breaking News

വേനൽ തുമ്പി കലാജാഥ : തലയടുക്കത്ത് സംഘാടക സമിതിയായി


കരിന്തളം: ബാലസംഘം കലാ ജാഥ വേനൽ തുബിക്ക് മെയ് ഒന്നിന് വൈകിട്ട് തലയടുക്കത്ത് സ്വീകരണം നൽകും' പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപികരിച്ചു. ബാലസംഘം നീലേശ്വരം ഏരിയാ ജോയിന്റ് സെക്രട്ടറി പി. കാർത്തിക് ഉൽഘാടനം ചെയ്തു. പി.ചന്ദ്രൻ അധ്യക്ഷനായി.കെ. ലക്ഷ്മണൻ പാറക്കോൽ രാജൻ കെ.ബാലചന്ദ്രൻ .എൻ. രമണൻ . ടി.എസ്.ബിന്ദു എന്നിവർ സംസാരിച്ചു. എം.എ. നിധിൻ സ്വാഗതം പറഞ്ഞു.

 ഭാരവാഹികൾ: .എം.എ.നിധിൻ - ചെയർമാൻ. വി.തങ്കരാജൻ - കൺവീനർ

No comments