Breaking News

ഒടയംചാൽ നായ്ക്കയത്ത് കയറ്റത്തിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു


പരപ്പ : ഒടയംചാൽ നായ്ക്കയത്ത്  കയറ്റത്തിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു.അപകടത്തിൽ ആർക്കും പരിക്കില്ല.ഇന്നലെ രാത്രിയാണ് സംഭവം 


No comments